എഴുത്ത് കടലാസ്സ്
Sunday, September 7, 2014
ഓര്‍മകള്‍.....
നീറുന്ന നെഞ്ചില്‍ ഒരു മഞ്ഞു തുള്ളിപോലെ....
ഒരു പിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച പ്രണയമേ...
ഒന്നും പറയാതെ ഒരു നാള്‍ എങ്ങോ മറയുമ്പോഴും,
ഇനിയും ഞാന്‍ കാത്തിരിക്കാം...
നിന്റെ ഒരു സ്നേഹസ്പര്‍ഷനതിനായ്....
എല്ലാം വെറുതെ ആണെന്നു അറിയാമെങ്ങിലും....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment