എന്റെ പ്രിയതമ എന്നിൽ ഇന്ന് അകലുകയാണോ...
അതോ അകല്‍ച്ച യെ പ്രണയിക്കുക യാണോ..
മനസിന്റെ കോണിൽ നിന്ന്
ഞാൻ എന്നാ കൊമാരത്തെ മായിച്ചു കളയുകയാണോ .
അകലും തോറും ദുഃഖം കോരിയിടുന്ന പ്രവാസത്തിനു..
തീക്ഷ്ണത കൂടുകയാണോ..
അകലുന്ന സ്നേഹം തീരം വിടുന്ന നൗകയാണു..
എന്റെ മനസിന്റെ ഓളങ്ങൾ നിന്റെ സഞ്ചര വഴിക്ക് തടസ്സമാകില..
നീ അതാണ് ആഗ്രഹികുന്നതെങ്കിൽ
മരിച്ചു വീഴുംബോയും നിന്നെ തലോടാൻ
ഞാൻ എന്ന ഓളത്തിനു ഒരിറ്റു ജീവന ഉണ്ടാകും