എഴുത്ത് കടലാസ്സ്
Sunday, September 13, 2015
നീ എന്റെ ദുഃഖം
നിന്നെപ്പോലെന്നില്‍
പുഞ്ചിരി വിരിയിക്കാന്‍
ആരെത്ര പണിപ്പെട്ടാലും
കഴിയുകയേ ഇല്ല,ഉറപ്പ്.
ഈ ലോകം മുഴുവന്‍
കിണഞ്ഞു ശ്രമിച്ചാലും
നിന്നെപ്പോലാര്‍ക്കുമാവില്ല
എന്നെ കണ്ണീരിലാഴ്ത്തി
കടന്നു കളയാനും.
നീ തന്നെയെന്റെ തോല്‍വി,
നീ തന്നെയെന്റെ ദുഖവും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment